video of elephant complaining about people taking her pics to mahout goes viral
ആളുകള്‍ ഫോട്ടോ എടുക്കുന്നതില്‍ പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്നാട് തിരിച്ചുറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് ദൃശ്യത്തിലുള്ളത്